Pr. VT Abraham & Family
നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും
വന്ധനം
ഞാൻ നിങ്ങളെ നമ്മുടെ സഭയുടെ വെബ്സൈറ്റ് സന്ദർശികുവാൻ
ഏവുരെയും സ്വാഗതം ചെയുന്നു. ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ
ഇൻ ഇന്ത്യ, കുവൈത്ത് ദൈവസഭയുടെ പാസ്റ്റർ ആയി ഞാൻ സേവനം
അനുഷട്ടികുന്നു.
ഞാൻ ആഗ്രഹികുന്നത് ജനം കർത്താവായ യേശുക്രിസ്തുവിനെ സ്വന്തം
രക്ഷിതാവായി സ്വീകരികണമെന്നാണ് അതിനു വേണ്ടി ഞാൻ
പ്രാർത്ഥിക്കുo. നിങ്ങൾ സജീവമായി ചുമതലയുള്ള ഒരു ബൈബിൾ
വിശ്വസിയായീ, ബൈബിൾ പ്രസങ്ങിഗകനായീ കാണണമെന് ഞാൻ
ആഗ്രഹിക്കുന്നു.
ഞങ്ങൾ കർത്താവായ യേശു ക്രിസ്തുവിന്ടെ വചനം പ്രസംഗിക്കുന്നു.
സ്നേഹത്തിൽ സത്യം പ്രസംഗിച്ചും, സത്യത്തെ വെളിപെടുതിയും
പ്രസംഗിക്കുന്നു. പാപം എന്നും പാപം എന്ന് വിളിക്കപ്പെടും. നീതി
എന്നും നീതി എന്ന് വിളിക്കപ്പെടും. എന്നാൽ സത്യം എപ്പോഴും
സ്നേഹത്തിൽ പ്രസംഗിക്കപ്പെടും.
ഞങ്ങളുടെ വെബ്സൈറ്റിൽ വിവിധ പേജുകൾ പരിശോധിക്കുക.